Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Son Loses Sight

വ്യാജമദ്യം: പിതാവ് മരിച്ചു, മകന്‍റെ കാഴ്ച പോയി

സ​​മ​​സ്തി​​പു​​ർ: ബി​​ഹാ​​റി​​ൽ വ്യാ​​ജ മ​​ദ്യം ക​​ഴി​​ച്ച് ഒ​​രാ​​ൾ മ​​രി​​ച്ചു. ഇ​​യാ​​ളു​​ടെ മ​​ക​​ന്‍റെ കാ​​ഴ്ച ന​​ഷ്ട​​മാ​​യി. സ​​മ​​സ്തി​​പു​​ർ ജി​​ല്ല​​യി​​ലാ​​ണു സം​​ഭ​​വം.

ബാ​​ലേ​​ശ്വ​​ർ ഷാ ​​ആ​​ണു മ​​രി​​ച്ച​​ത്. മ​​ക​​ൻ ബ​​ബ്‌​​ലൂ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

2016 മു​​ത​​ൽ ചാ​​രാ​​യ​​നി​​രോ​​ധ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള സം​​സ്ഥാ​​ന​​മാ​​ണു ബി​​ഹാ​​ർ. ജ​​നു​​വ​​രി ഒ​​ന്നി​​നാ​​ണു ബാ​​ലേ​​ശ്വ​​റും മ​​ക​​നും വ്യാ​​ജ മ​​ദ്യം ക​​ഴി​​ച്ച​​ത്. മൂ​​ന്നാം തീ​​യ​​തി ബാ​​ലേ​​ശ്വ​​ർ മ​​രി​​ച്ചു.

Latest News

Up